മലപ്പുറം: മലപ്പുറത്ത് അഞ്ചുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റേയും ജെഷ്മ റഹ്മാന്റെയും മകൻ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം.
തിരൂർ ഫാത്തിമ മാതാ സ്‌കൂൾ യുകെജി വിദ്യാർഥിയാണ്. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്.


