മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു



കൊച്ചി : സിനിമാ താരം മമ്മൂട്ടിയുടെ ഭാര്യാ പിതാവ് സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്റെ മകന്‍ പി.എസ്.അബു (90) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍.

മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ.
മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്.
മരുമക്കള്‍: മമ്മുട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: