കരിപ്പൂരില്‍ വൻ ലഹരി വേട്ട; 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. ലഗേജിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്‍റലിജൻസ് കണ്ടെത്തിയത്.

മസ്കറ്റിൽ നിന്ന് എത്തിയ രാഹുൽ എന്ന യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്നാണ് 3.98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: