ന്യൂയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി




പുതുവർഷത്തിൽ  ഇന്ധന സർചാർജ് കൂട്ടി  കെഎസ്ഇബി. പ്രതിമാസ ബിൽ നൽകുന്നവർക്ക് യൂണിറ്റിന് 8 പൈസയാണ് സർച്ചാർജ്. കഴിഞ്ഞ മാസം അഞ്ചു പൈസയായിരുന്നു.


അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: