സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നെയ്യാർ അന്തരിച്ചു




കൊച്ചി: സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നെയ്യാർ അന്തരിച്ചു. ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ നികിത. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്.

അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടി.വി., മാതൃഭൂമി). അച്ഛൻ: ചങ്ങനാശ്ശേരി സ്വദേശിയായ ഡോണി തോമസ് (യു.എസ്.എ.). പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ. തുടർന്ന് സംസ്‌കാരം കൊച്ചിയിൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: