സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു; വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്
മലപ്പുറം: സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മൂക്കിടിച്ച് തകർത്തതിനെത്തുടർന്ന് വയോധികൻ ആശുപത്രിയിൽ. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ…

