ഓണാഘോഷത്തിനിടയ്ക്ക് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് : ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു. അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത് കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചിരിന്നു. Share on FacebookTweetFollow us

