യുപിഎസിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ കൊല്ലം സ്വദേശിയായ സില്‍വസ്റ്റര്‍ ആണ് പേട്ടയില്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ട്രെയിനില്‍ വന്നിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മറ്റൊരു വഴി പോകാന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎ കമ്പ്യൂട്ടര്‍ യുപിഎസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളില്‍ നിന്ന് ഗോള്‍ഡന്‍ ഷാംപെയിനും പിടികൂടി. പ്രതിയെ വഞ്ചിയൂര്‍ പൊലീസിന് കൈമാറി Share on FacebookTweetFollow us

Read More

യുവതി ജീവനൊടുക്കിയ സംഭവം; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്…

Read More

കണ്ണൂരിൽ വീടിനുളളിലെ അലമാരയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂര്‍: വീടിനുളളിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കണ്ണൂര്‍,ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂരിലെ വങ്കണയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെ അലമാരയില്‍ തുണി വയ്ക്കുന്നതിനിടെ അനക്കം കണ്ടപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.അലമാരയില്‍ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഫോറസ്റ്റ് റസ്‌ക്യുവേറ്റര്‍ സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ സന്ദീപ് അലമാരയിലെ തുണികള്‍ക്കിടയില്‍ നിന്നും പാമ്പിനെ പുറത്തെടുത്ത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുന്നതിനായി കൊണ്ടുപോയി. മഴക്കാലമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ പാമ്പുകളുടെ സാന്നിധ്യം…

Read More

അൽ ബുദൈയ തീരത്ത് കളിച്ചുണ്ടിരിക്കവേ കാണാതായി; രണ്ട് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

മനാമ: ബഹ്റൈനിൽ രണ്ട് വയസുകാരനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി അൽ ബുദൈയ തീരത്തെത്തിയ അബ്ദുൽ റഹ്‌മാനാണ് മരിച്ചത്. വീട്ടുകാർക്കൊപ്പം കടൽത്തതീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു . കുട്ടി കടലിന് സമീപത്തേക്ക് പോയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. കുട്ടിയെ കാണാതായതിനെ പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. Share on FacebookTweetFollow us

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലി നഗരങ്ങള്‍ തകര്‍ന്നു; വ്യാപക നാശനഷ്ടം

ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ വ്യാപക നാശനഷ്ടം. ടെല്‍ അവീവ്, റമത് ഗാന്‍, ഹോളോണ്‍, ബീര്‍ഷെബ എന്നിവിടങ്ങളില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്‌ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 19ന് രാവിലെ ഇറാനില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് 20 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. ആക്രമണങ്ങളില്‍ 32 പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേല്‍ അധികൃതരും സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലം ഒരു സൈനിക താവളമല്ല, മറിച്ച് ‘ഒരു ആശുപത്രി’ ആണെന്ന് ഇസ്രയേല്‍ സൈനിക അധികൃതര്‍ പറയുന്നു….

You cannot copy content of this page

Social media & sharing icons powered by UltimatelySocial