Headlines

മകനെ അച്ഛനും, സഹോദരനും ചേർന്ന് കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കൊല്ലം: യുവാവിനെ അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്തി. കൊല്ലം ശാസ്‌താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കൊല്ലപ്പെട്ടത്. മാനസിക ദൗർബല്യമുള്ളയാളാണ്. സംഭവത്തിൽ രാമകൃഷ്ണനെയും മറ്റൊരു മകനായ സനലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും സ്ഥിരം ഉപദ്രവകാരിയാണെന്നും ബന്ധുക്കൾ പറയുന്നു. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി നൽകിയത്. സംഭവസമയം രാമകൃഷ്ണനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്….

Read More

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വരുംതലമുറകളുടെ എ.ഐ സാനിദ്ധ്യമായി അക്ഷിതിൻ്റെ പ്രകടനം

കലോൽസവങ്ങളിൽമിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും എ.ഗ്രേഡ് കരസ്ഥമാക്കി അക്ഷിത്.കൊടുവഴന്നൂർ സ്വദേശി, സർവ്വകലാശാല ജീവനക്കാരനായ നിതിൻ നാഗേഷിൻ്റെ പരിശീലനത്തിലാണ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അക്ഷിത്ത് നേട്ടം കൈവരിച്ചത്. ഇനിവരുന്ന തലമുറയുടെ ജീവിത ചിത്രങ്ങളാണ് അക്ഷിത്ത് വേദിയിൽ രസകരമായി അവതരിപ്പിച്ചത്. നമ്മുടെ നിത്യ ജീവിതത്തിലെ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ കടന്നു വരവും വിവാഹ ചടങ്ങുകളിലെ എ.ഐയുടെ സാനിധ്യവും വേദിയെ ശ്രദ്ധേയമാക്കി.വർഷങ്ങളായി നിതിൻ നാഗേഷിൻ്റെ…

Read More

പാവപ്പെട്ടവര്‍ക്ക് സ്വകാര്യ സ്കൂളുകളിലും പ്രവേശനം ഉറപ്പാക്കണം; വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കടുപ്പിച്ച്‌ സുപ്രീംകോടതി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്വകാര്യ സ്കൂളുകളില്‍ 25 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ന്യൂനപക്ഷയിതര സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത്തരത്തില്‍ പ്രവേശനം നല്‍കുന്നത് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. തന്റെ മക്കള്‍ക്ക് അടുത്തുള്ള സ്വകാര്യ സ്കൂളില്‍ സീറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് കാട്ടി മഹാരാഷ്ട്ര സ്വദേശി നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. സ്കൂള്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്…

Read More

എസ്‌ഐആര്‍ കരടുപട്ടിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് സുപ്രിംകോടതി. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. എസ്ഐആറില്‍ പേരുവിവരങ്ങളും രേഖകളും ചേര്‍ക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നേരത്തെ, കേരളത്തില്‍ എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. പുറത്തായവര്‍ക്ക് പട്ടികയിലേക്ക് കയറാനാവുമെന്നാണ് പ്രതീക്ഷ. Share…

Read More

ശബരിമല ഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സി വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ പിടിയില്‍

  പത്തനംതിട്ട:ശബരിമലക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യുറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്. ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന്…

Read More

മധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​യെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​ക്കി മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ 26 ട​​​ണ്ണോ​​​ളം ഗോ​​​മാം​​​സം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യ ഭോ​​​പ്പാ​​​ലി​​​ൽ​​​നി​​​ന്ന് സം​​​സ്കൃ​​​തി ബ​​​ച്ചാ​​​വോ മ​​​ഞ്ച്, ഹി​​​ന്ദു ഉ​​​ത്സ​​​വ് സ​​​മി​​​തി തു​​​ട​​​ങ്ങി​​​യ ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു ട്ര​​​ക്ക് ഗോ​​​മാം​​​സം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും അ​​​ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​ര​​​മാ​​​ണ് സം​​​ഭ​​​വം തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. ഭോ​​​പ്പാ​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൊ​​​തു-​​​സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന അ​​​റ​​​വു​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മാം​​​സ​​​മാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്….

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പിലാണ് സംഭവം. രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിലുള്ള മരത്തിൻ്റെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ ഇടത് കൈ ഒടിഞ്ഞിരുന്നുവെന്നും അതിന് ചികിത്സ തേടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. ഒറ്റയ്ക്കാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത് Share on FacebookTweetFollow us

Read More

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ : 20 കൗൺസിലർ മാർക്ക് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടിസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കാണ് നോട്ടിസ് അയച്ചത്. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് നടപടി. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. അയ്യപ്പന്‍,…

Read More

ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​നു പെ​​​​ട്ടെ​​​​ന്ന് ബോ​​​​ധോ​​​​ദ​​​​യം! ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 2018 മു​​​​ത​​​​ല്‍ പൊ​​​​ടിപി​​​​ടി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം. ചി​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു മ​​​​സ്റ്റ​​​​റിം​​​​ഗ് പോ​​​​ലും ഇ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ തീ​​​​ര്‍​പ്പാ​​​​ക്കി ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. മാ​​​​ന​​​​സി​​​​ക, ശാ​​​​രീ​​​​രി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രെ​​​​യും പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ്ര​​​​തി​​​​മാ​​​​സം 600 രൂ​​​​പ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ്വാ​​​​സ കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി. രോ​​​​ഗി​​​​ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ…

Read More

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് അതിവേഗ സ്പെഷ്യൽ കോടതി

     തൃശൂര്‍ : ഒമ്പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 15 സാക്ഷികളേയും 17 രേഖകളും പ്രതിഭാഗത്തുനിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial