Headlines

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി:രാജ്യത്ത്സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മേയ് 19ന് സർക്കുലേഷനിൽ 2000 രൂപ നോട്ടുകളിൽ 93 രൂപയും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87 ശതമാനം നിക്ഷേപിക്കപ്പെട്ടുവെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.സെപ്റ്റംബർ 30 മുതൽ 2000 രൂപ നോട്ടുകൾ മാറ്റാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ നൽകാൻ ആർ.ബി.ഐ തീരുമാനമെടുത്തത്. 2000 രൂപ നോട്ടുകൾ കാണിക്കാനുള്ള തീരുമാനം ഇന്ത്യയിലെ ബാങ്കിംഗ് സിസ്റ്റത്തെ പോസിറ്റീവായി സ്വാധീനിച്ചുവെന്ന എസ്.ബി.ഐ.യുടെ പഠന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: