ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ – വി. മുരളീധരൻപത്തനംതിട്ട – അനിൽ കെ ആന്റണിആലപ്പുഴ – ശോഭ സുരേന്ദ്രൻതൃശൂർ – സുരേഷ് ഗോപിപാലക്കാട് – സി.കൃഷ്ണകുമാർവടകര – പ്രഫുൽ കൃഷ്മലപ്പുറം – ഡോ. അബ്ദുൾ സലാംപൊന്നാനി – നിവേദിത സുബ്രഹ്‌മണ്യൻകോഴിക്കോട് – എം ടി…

