യുവതിയുമായുള്ള പ്രണയത്തിന്റെ പേരിൽ 18 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ച് ബന്ധുക്കൾ;കേസെടുത്ത് ബന്ധുക്കൾ
ഭോപ്പാൽ: യുവതിയുമായുള്ള പ്രണയത്തിന്റെ പേരിൽ 18 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച് ബന്ധുക്കൾ. മധ്യപ്രദേശിലെ ഭോപ്പാലിൽ താമസിച്ചിരുന്ന 18 വയസുകാരനമായ സോനുവിനെയാണ് ക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. രാജസ്ഥാനിലെ ജലവാർ ജില്ലയിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയാണ് ആക്രമണം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു…

