Headlines

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയും മണ്ഡല പുനർനിർണയ ബില്ലും യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പ്രാദേശിക പാർട്ടികളുമായി കേന്ദ്രം ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. മുമ്പ് പാർലമെന്റിൽ ആവശ്യമായ പിന്തുണ നേടാനാകാതെ പോയ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇത്തവണ കൂടുതൽ…

Read More

കേരളത്തിന് വീണ്ടും കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപ വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളം റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിന് ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിൽ നിന്നു 3,300 കോടി രൂപ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial