റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി, ഇനി 77 രൂപ; വൈദ്യുതി ക്ഷാമത്തിനിടയിലും ഇരട്ടപ്രഹരം,വിപണിയിൽ മെഴുകുതിരിക്കും ഇൻവെർട്ടറിനും വൻ ഡിമാൻഡ്

തിരുവനന്തപുരം: വൈദ്യുതി ക്ഷാമത്തിനിടെ തിരിച്ചടിയായി റേഷൻ മണ്ണെണ്ണയുടെ വില വർധന. ഒറ്റയടിക്ക് ആറു രൂപ വർധിപ്പിച്ചതോടെ ഈ മാസം പകുതി മുതൽ വില 71 രൂപയിൽനിന്ന് 77 ആയി. ഇ-പോസ് മെഷീനിലും പുതിയ വില നിലവിൽ വന്നു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ സ്േറക്ക് റേഷൻ കടകളിലെത്തിയിട്ടില്ല. പവർകട്ട് വന്നതോടെ  മെഴുകുതിരികൾക്കും ഇൻവെർട്ടറുകൾക്കും എമർജൻസി ലാമ്പുകൾക്കും വിപണിയിൽ ആവശ്യക്കാരേറി. അഞ്ച് രൂപ മുതൽ കിലോഗ്രാമിന് 240 രൂപ വരെ വിലയുള്ള മെഴുകുതിരികളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial