വിബി ജി റാം പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ടു; സ്വകാര്യ ഭൂമിയിൽ ഇനി തൊഴിലുറപ്പ് ജോലി ചെയ്യില്ല; കേരളത്തിൽ ദിവസ വേതനം 401 രൂപ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA എംജിഎൻആർഇജിഎ ) പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ & ആജീവിക മിഷൻ ഗ്രാമീൺ (VBGRAMG വിബിജി റാംജി) പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. 20 വർഷത്തിന് ശേഷമാണ് പദ്ധതിയിൽ മാറ്റം വരുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ ഓബുലവാരിപ്പള്ളി മണ്ഡലത്തിലെ മുക്കവാരിപ്പള്ളി ഗ്രാമത്തിൽ ജൂലൈ 2ന് നടന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന കാർഷിക കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ….

