വെഞ്ഞാറമൂട് :കാണ്മാനില്ല സമന്വയ നഗർ തൈക്കാട് വാർഡ് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും മകൻ പത്താം ക്ലാസിൽ പഠിക്കുന്ന അർജുനെ ഇന്നലെ വൈകുന്നേരം (7-04-2025) വൈകുന്നേരം ആറുമണി മുതൽ കാണ്മാനില്ല . കറുത്ത പാന്റും കറുത്ത ടീഷർട്ടും ആയിരുന്നു കാണാതാകുന്ന സമയം അർജുൻ ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണം.
9497987019: സി. ഐ. വെഞ്ഞാറമൂട്
9497980140 :എസ്. ഐ. വെഞ്ഞാറമൂട്
9495058416 കെ :സുരേഷ് കുമാർ ജനപ്രതിനിധി
8921269895 അനിൽ കുമാർ (പിതാവ്)
