Headlines

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ മരിച്ചു



കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അദ്ധ്യാപകൻ മരിച്ചു .
നെടുമങ്ങാട് കരിപ്പൂര് മുടിപ്പുര ജംഗ്ഷൻ സൗപർണ്ണികയിൽ സുനിൽ ലാൽ (51) ആണ് മരിച്ചത്.പനവൂർ മുസ്ലിം അസോസിയേഷൻ ആർട്സ് & സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് ഡിപാർട്ട് വിഭാഗം അദ്ധ്യാപകനായിരുന്നു.

ഇന്നലെ രാവിലെ കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട സുനിൽ ലാലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ പൂജ ( ഗവ: എൽ.പി.എസ് വട്ടിയൂർക്കാവ് )മകൻ അശ്വിൻ,മകൾ ശ്രേയ.(വിദ്യാർത്ഥികൾ)
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: