പതിമൂന്ന്കാരനെ കന്യാകുളങ്ങരയിൽ നിന്നും കാണ്മാനില്ല

വെമ്പായം: കന്യാകുളങ്ങര കൈതയിൽ സ്വദേശി 13 വയസ്സുകാരൻ റയാനെ കാണാതായി.ഇന്ന് രാവിലെ 11 മണി മുതൽ കന്യാകുളങ്ങര, വെമ്പായം പ്രദേശത്ത് നിന്നാണ് കുട്ടിയെ കാണാതായത് പാൻ്റും ടീ ഷർട്ടുമാണ് വേഷം.കാണാതാകുമ്പോൾ കൈയിൽ ഒരു ബാഗും ഉണ്ടായിരുന്നു.ആരെങ്കിലും കുട്ടിയെ കണ്ടാൽ അല്ലെങ്കിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ, ദയവായി ഉടൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞 8547611131
📞 9895336246
ദയവായി ഈ സന്ദേശം അവഗണിക്കാതെ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
ഒരു ഷെയർ പോലും കുട്ടിയെ കണ്ടെത്താൻ സഹായിക്കാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: