Headlines

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ


മലപ്പുറം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്താണ് സംഭവം. ചെറുവള്ളിപ്പാറ നിഷാമോളാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി ആണ് പ്രതി. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: