ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു
ഹൈദരാബാദ്: ഹൈദരാബാദിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. ഹൈദരാബാദിലെ മീർപേട്ടിലെ ഹസ്തിനപുരത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷ്മിതയും (27) മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. സുഷ്മിത ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തന്റെ 10 പത്തുമാസം പ്രായമുള്ള മകന് വിഷം നൽകിയാതായി പൊലീസ് പറയുന്നു. ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട് സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്‌ക്ക്…

