വീണ്ടും പനി മരണം; കണ്ണൂരില്‍ ഒന്നര വയസുകാരി മരിച്ചു

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരിയാണ് ഇന്ന് മരിച്ചത്.
കണ്ണൂര്‍ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: