Headlines

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു



      

കൊല്ലം : ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജില്‍ കെഎസ്‌യു നേതാവിനെ നേരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ നടപടി.

ജില്ലയിലെ സ്‌കൂളുകള്‍ ഒഴികെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: