സർക്കാർ ജീവനക്കാർ കരിദിനം ആചരിച്ചു.
കാട്ടാക്കട:ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന കരിദിനാചരണം സംഘടിപ്പിച്ചു കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിൽ പ്രകടനവും ധർണയും നടന്നു. സമര സമിതി നേതാവ്, കെ. ജി. ഒ.എഫ് കാട്ടാക്കട താലൂക്ക് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ മെമ്പറുമായ ഡോക്ടർ വി കൃഷ്ണദാസ് ഉദ്ഘാടനം…

