Headlines

kerala14.in

ഗുജറാത്ത് പിസിസി പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ രാജിവെച്ചു

അഹമ്മദാബാദ്: ഗുജറാത്ത് പിസിസി പ്രസിഡന്റ് ശക്തിസിങ് ഗോഹിൽ രാജിവെച്ചു. ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ശക്തിസിങ് ഗോഹിൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയിക്കാനായില്ല. ഒരു മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തന്റെ കഴിവുകൾ പൂർണമായി വിനിയോഗിച്ചെന്ന് ശക്തിസിങ് ഗോഹിൽ പ്രതികരിച്ചു. എന്നാൽ, വിസാവദർ, കഡി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വിസാവദറിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. മുൻ വർഷത്തെക്കാൾ വോട്ടും കുറഞ്ഞു….

Read More

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നില്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവിനാണ് പരുക്കേറ്റത്. സംഭവത്തിൽ പത്തോളം വിവിധ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി കുട്ടപ്പനെ പെരുമ്പാവൂര്‍ പൊലീസ് അറസ്സ് ചെയ്തു. ഇന്നലെ വൈകിട്ട് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപമായിരുന്നു സംഭവം. മരുന്ന് വാങ്ങാനെത്തിയ ആളുകളോട് മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനും ചോദ്യം ചെയ്ത പെരുമ്പാവൂര്‍ സ്വദേശി സനുവിനെ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പലതവണ വരഞ്ഞ് മുറിവ് വരുത്തി. ഇതിനിടെ…

Read More

തൃശൂർ പൂരം നടത്തിപ്പിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട്.

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡി.ജി.പി.യുടെ അന്വേഷണ റിപ്പോർട്ട്. പൂരം മുടങ്ങിയ സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡി.ജി.പി. സർക്കാരിന് സമർപ്പിച്ചു. പൂരം മുടങ്ങിയപ്പോഴും എ.ഡി.ജി.പി. സമയബന്ധിതമായി ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ ജാഗ്രത പുലർത്തുന്നതിൽ എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എം ആർ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനകയറ്റത്തിന് ഏഴ് ദിവസം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് സർക്കാരിലെത്തുന്നത്. പൂരം…

Read More

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ്,തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ പെൺകുട്ടി മരിച്ചു

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് വെസ്റ്റ് ബംഗാള്‍ കാളിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ പെൺകുട്ടി മരിച്ചു. തമന്ന ഖാട്ടുന്‍ എന്ന 13-കാരിയാണ് മരിച്ചത്. കൃഷ്ണനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരോചന്ദ്ഗറിലായിരുന്നു സ്ഫോടനം. ചോദ്യംചെയ്യലിനായി ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അമര്‍നാഥ് അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആഘോഷം നടത്തുന്നതിനിടെ സി.പി.എം അനുഭാവിയുടെ വീടിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നെന്നാണ് ആരോപണം. ബോംബുകളിൽ ഒന്ന് കുട്ടിയുടെ…

Read More

കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റിൽ

തിരുവനന്തപുരം: കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്തുവെച്ച് നടക്കും. സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായാണ് കോൺക്ലേവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തും. സിനിമാനയത്തിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുകയെന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം.

Read More

കെഎസ്ആർടിസി ബസിൽ കയറിയ യുവാക്കൾ പൊലീസിനെ കണ്ട് ഇറങ്ങിയോടി; ഓടിച്ച് പിടിച്ചപ്പോൾ കൈയിൽ 29 ഗ്രാം എംഡിഎംഎ

ആലപ്പുഴ : ബംഗളരുവിൽ നിന്ന് എംഡിഎം എയുമായി നാട്ടിലെത്തിയ രണ്ടു യുവാക്കളെ നൂറനാട് പൊലീസ് പിടികൂടി. ഇവരിൽ നിന്നും 29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കായംകുളം പുള്ളിക്കണക്ക് ശ്രീ അജയാലയത്തിൽ അഖിൽ അജയൻ (27), കൃഷ്ണപുരം പെരിങ്ങാല മുറിയിൽ പ്രശാന്ത് (29) എന്നിവരെയാണ് പിടികൂടിയത്. ചാരുംമൂട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളരുവിൽ നിന്ന് മധുര, തെങ്കാശി, പുനലൂർ വഴിയാണ് ഇവർ ചാരുംമൂട്ടിലെത്തിയത്. ഇവരെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കായംകുളത്തിന് പോകാൻ കെഎസ്ആർടിസി ബസിൽ…

Read More

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

         ലഹരിക്കേസില്‍ തമിഴ് തെലുങ്ക് നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. ബാറിലെ അടിപിടിക്കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവില്‍ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടന്‍ കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലര്‍ക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലാക്കി. ഇതിനിടെയാണ് നടന്‍ ശ്രീകാന്തിനും ഇയാള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial