തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് അക്കൗണ്ടിൽ എത്തിയ പണം തിരികെ നൽകാത്തിനെതുടർന്ന് കോടതി ഇടപ്പെട്ടു യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവായി
അബുദാബി: തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് യുവാവിൻ്റെ അക്കൗണ്ടിലേക്ക് 57,000 ദിർഹം എത്തി. അബദ്ധത്തിലാണ് പണം എത്തിയത് എന്നറിയിച്ച തുക തിരികെ കിട്ടിയിട്ടും യഥാർത്ഥ യുവാവ് തയ്യാറായില്ല. ഒടുവിൽ അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടയ്ക്കാനും 3000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകാനും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വഹിക്കണമെന്നും അൽ ഐൻ കോടതി ഉത്തരവിട്ടു. അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതാണ്…

