ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി
ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ 8 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. 2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. മയക്കുമരുന്ന് ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായി എന്നായിരുന്നു കേസ്. 2015 ജനുവരി 30നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു മോഡലുകളും ഒപ്പം പിടിയിലായിരുന്നു. 7…

