പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്; ക്ലാസുകള്‍ ജൂണ്‍ 24ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12 മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ…

