കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിനെ ബാധിക്കുമെന്ന് സിപിഐക്ക് ആശങ്ക; പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റിൽ വിജയ സാധ്യതയുണ്ടെന്ന് സിപിഐ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു. അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്നും വിമർശനം ഉയർന്നു. മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടിയിൽ അംഗത്വമെടുക്കൽ ശക്തിയില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ…

