സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്തു,കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ നൽകാമെന്നു പറഞ്ഞു നൂറോളം സ്ത്രീകളെ തട്ടിപ്പിനിരയാക്കി.
പാലക്കാട്: വീടുകൾ തോറും കയറി ഇറങ്ങി, സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വായ്പ സംഘടിപ്പിച്ച് നൽകിയുള്ള തട്ടിപ്പിൽ കുടുങ്ങിയത് നൂറോളം പേർ. പാലക്കാട് മണ്ണാർക്കാട് തെങ്കരയിലെ നൂറ് സ്ത്രീകളാണ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കണ്ണി സ്വദേശി വിജയലക്ഷമിക്കെതിരെയാണ് വീട്ടമ്മമാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് രൂപയാണ് ഇവർ ഇങ്ങനെ തട്ടിയെടുത്തത് എന്നാണ് പരാതിയിൽ ഇവർ ആരോപിക്കുന്നത്. സ്ത്രീകളെ കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്ത്കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്ത് നൽകുകയായിരുന്നു. ബാങ്കുകൾ,…

