പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി
നിയമവിരുദ്ധമായി പശുവിനെ കടത്തുന്നവരെ വെടിവെച്ചിടുമെന്ന്കര്‍ണാടകത്തിലെ ഫിഷറീസ് മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മന്‍കന്‍ എസ് വൈദ്യ. ഹിന്ദുവികാരം ആളികത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍കന്‍ എസ് വൈദ്യ നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം നല്‍കിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ നിലപാട് കൈക്കൊണ്ടിട്ടില്ല. രാജ്യത്ത് പശുവിന്റെ പേരില്‍ മുസ്ലിം ന്യൂപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് മന്ത്രിയുടെ പരാമർശം. സംഘപരിവാറാണ് ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ കര്‍ണാടകത്തില്‍ സംഘപരിവാറിനെ കടത്തിവെട്ടി ആ ദൗത്യം ഭരണ കക്ഷിയായ…

