കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.
കടയ്ക്കൽ:ചിതറയിൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. പട്ടാപ്പകൽ ആണ് ഇവർ ഈ മോഷണം നടത്തിയത്. പെരിങ്ങമ്മല കൊല്ലായിൽ ബ്ലോക്ക് നമ്പർ 107ൽ നൗഫൽ(20), ചിതറ പള്ളിക്കുന്നുപുറം എസ് എൽ നിവാസിൽ സന്ദീപ് ലാൽ, കലയപുരം ബ്ലോക്ക് നമ്പർ 107ൽ മുഹമ്മദ് ഇർഫാൻ(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ10ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവംനടന്നത്. ചിതറ വളവുപച്ചയിലുള്ള തുമ്പമണ്‍തൊടി തടത്തരികത്ത് തട്ടാംവിള വീട്ടില്‍ സജുന്റെ വർക്ക് ഷോപ്പില്‍ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ചത്. നാലുമണിയോടെ…

