വൻ തിരിച്ചടിയുമായി ഇറാൻ; മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു;ഹേർമുസ് കടലിടുക്ക് അടക്കില്ലെന്ന് ഇറാൻ

അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ USS അബ്രഹാം ലിങ്കനെതിരെ 4 ബാലിസ്റ്റിക് ഹൈപ്പർ സോണിക് മിസൈലുമായി ഇറാൻ ആക്രമിച്ചു. കപ്പലിൽ മിസൈൽ പതിച്ചതായിട്ടാണ് അറിവ് നാശനഷ്ടങ്ങളെ കുറിച്ച് വിവരം അറിവായിട്ടില്ല. അതേസമയം, ഇസ്രായേൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം. ആദ്യം നാലു പേർ കൊല്ലപ്പെട്ടു…

Read More

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

ടെഹ്റാൻ :ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു

യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് കൊല്ലപ്പെട്ടത്.ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ്…

Read More

വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, പ്രസിഡന്റിനെയും, ഭാര്യെയും ബന്ദിയാക്കി : അടിയന്തരാവസ്ഥ

കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി അമേരിക്ക. ഇരുവരെയും രാജ്യത്തിന്…

Read More

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി…

Read More

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ്

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഐഎസ് സംഘടനയുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും ട്രംപ് അറിയിച്ചു. നൈജീരിയന്‍ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് യുദ്ധവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൊക്കോട്ടോ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നത്. നൈജീരിയയില്‍ ക്രിസ്ത്യാനികളെ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലുകയാണെന്ന് നിരന്തരമായി ആരോപണം ഉയരുന്നുണ്ട്. ഈ വിഷയം യുഎസിലെ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും നിരന്തരമായി ഉന്നയിക്കുകയും…

Read More

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.സാങ്കേതികവിദ്യയിലെകുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയുംആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ,പ്രമുഖർപലരുംപട്ടികയ്ക്ക് പുറത്തായി. ഫോർബ്സ്,ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്ല്‌ല സിഇഒഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.1. ഇലോൺ മസ്‌ക് – 684 ബില്യൺ ഡോളർ (ടെസ്ല, സ്പേസ് എക്സ്)2. ലാറി പേജ് – 252 ബില്യൺ ഡോളർ (ഗൂഗിൾ)3. ലാറി എലിസൺ – 240 ബില്യൺ ഡോളർ (ഒറാക്കിൾ)4. ജെഫ് ബെസോസ് – 235…

Read More

സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തുന്നത് വ്യാപക ലൈംഗികാതിക്രമം; ഗർഭിണികളുൾപ്പടെ 19 സ്ത്രീകളെ ബലാത്സംഗം ചെയ്തു

ദാർഫുർ: വടക്കൻ സുഡാനിൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) അംഗങ്ങൾ രണ്ട് ഗർഭിണികൾ ഉൾപ്പെടെ 19 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി സുഡാനീസ് ഡോക്ടർമാർ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ആർ‌എസ്‌എഫ് നിയന്ത്രണത്തിലുള്ള നോർത്ത് ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ-ഫാഷർ നഗരത്തിൽ നിന്ന് വടക്കൻ സംസ്ഥാനത്തെ അൽ-ഡബ്ബയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതെന്ന് റിപ്പോർട്ട് “അതിജീവിച്ചവരിൽ രണ്ടുപേർ ഗർഭിണികളാണ്, നിലവിൽ പ്രാദേശിക മെഡിക്കൽ സംഘങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേക ആരോഗ്യ സംരക്ഷണം ലഭിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. ആർ.‌എസ്‌.എഫ് അംഗങ്ങൾ…

Read More

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റും

ധാക്ക: ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതോടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഈ വിവരം അവരുടെ സ്വകാര്യ ഡോക്ടറായ സാഹിദ് ഹുസൈൻ സ്ഥിരീകരിച്ചു. നെഞ്ചിലെ അണുബാധ ഗുരുതരമായതാണ് എൺപതുകാരിയായ ഖാലിദ സിയയുടെ ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണം. ഖാലിദ സിയയെ ലണ്ടനിലേക്ക് മാറ്റുന്നതിനാവശ്യമായ എയർ ആംബുലൻസ് നൽകാൻ ഖത്തർ സർക്കാർ തയ്യാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ധാക്കയിലെ ആശുപത്രിക്ക് മുകളിലെ ഹെലികോപ്റ്റർ ലാൻഡിംഗ് പരിശോധന വ്യാഴാഴ്ച വ്യോമസേന…

Read More

ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച്‌ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലില്‍ 2023 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം എക്‌സില്‍ കുറിച്ചതോടെയാണ് വലിയ ചര്‍ച്ചയായത് പാകിസ്താന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച്‌ സേനാ മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് നിരവധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial