അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍:നൂറോളം കേസുകളില്‍ പ്രതികൾ
മലപ്പുറം :അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍.നൂറോളം കേസുകളിലെ പ്രതികളാണ് പിടിയിലായത് . പൂജ അവധികളിൽ മലപ്പുറം പാലക്കാട് ജില്ലകളിൽ വൻ കവർച്ചകൾ ഇവർ പ്ലാൻ ചെയ്തിരുന്നു. ഒക്ടോബർ 16ന് കോട്ടക്കൽ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്കൂട്ടറും മോഷ്ടിച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിർദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുൾ ബഷീർ കോട്ടക്കൽ സി.ഐ…..

