അഡ്വഞ്ചർ പാർക്കിൽ ബഞ്ചി ജമ്പിങ്ങിനിടെ കയർ പൊട്ടി 180 അടി ഉയരത്തിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരിക്ക്
ഋഷികേശ്: അഡ്വഞ്ചർ പാർക്കിൽ സാഹസിക വിനോദമായ ബഞ്ചി ജമ്പിങ്ങിനിടെ കയർ പൊട്ടി 180 അടി താഴ്ചയിലേക്ക് വീണു. യുവാവിന് ഗുരുതര പരിക്ക്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് ഇന്നലെ അപകടം നടന്നത്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശി 24 കാരനായ സോനു കുമാറാണ് കയർ പൊട്ടി 180 അടി ഉയരത്തിൽനിന്ന് വീണത്. തപോവൻ-ശിവപുരി റോഡിലെ ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ഇന്നലെയായിരുന്നു സംഭവം. സാഹസിക വിനോദത്തിനായി സോനു ശിവപുരിയിൽ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബഞ്ചി ജമ്പിങ്ങിനിടെ…

