എൽ.പി.ജി ഇ-കെ.വൈ.സി: സമയപരിധി നാളെ അവസാനിക്കും





ന്യൂഡൽഹി:ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെ.വൈ.സി പൂർത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നേരത്തെ ഈ മാസം 23 ആയിരുന്നു അവസാന തീയതി. പിന്നീട് നീട്ടിയ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്.
എൽ.പി.ജി കണക്ഷനുകളുടെ ഇ-കെ.വൈ.സിക്ക് ആധാർ ബയോമെട്രിക് പരിശോധന നിർബന്ധമാണ്. സബ്സിഡി നിരക്കിൽ പാചകവാതകം റീഫിൽ ലഭിക്കുന്നത് തുടരാൻ ഇ-കെ.വൈ.സി പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: