15 മാസം പ്രായമുള്ള കുഞ്ഞിനെ ആർടിസി ബസ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി
ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ 15 മാസം പ്രായമുള്ള കുഞ്ഞിനെ ആർടിസി ബസ്റ്റാൻഡിൽ ഉപേക്ഷിച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോപ്പം ജീവിക്കാനാണ് സ്വന്തം കുഞ്ഞിനെ യുവതി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തന്റെ ഒപ്പം വരാൻ കാമുകൻ ആവശ്യപ്പെട്ടതോടെയാണ് യുവതി 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാന്റിൽ ഉപേക്ഷിച്ചതെന്നാണ് വിവരം. ഹൈദരാബാദ് സ്വദേശി നവീനയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. കുഞ്ഞിൻ്റെ കരച്ചില്‍…

