തൃശൂരിൽ അയ്യപ്പ ഭക്തര്‍ കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു
തൃശൂര്‍: തൃശൂരിൽ അയ്യപ്പ ഭക്തര്‍ കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. ഇവർ സഞ്ചരിച്ച മിനി ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് അയ്യപ്പ ഭക്തരുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രിച്ചിയില്‍ നിന്നും പോയ 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് പൂങ്കുന്നത്ത് വെച്ച് കടന്ന് പോകാന്‍ വഴി കൊടുത്തില്ലെന്നും മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് മർദ്ദനം. നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ…

