Headlines

സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്; അൻവറിന്റെ ആരോപണങ്ങളും ചർച്ചയാകുംസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നിൽക്കെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്. അൻവറിന്റെ ആരോപണങ്ങൾ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യോഗം എന്നതിനാൽ വിഷയം ചൂടേറിയ ചർച്ചകൾക്കു തന്നെ വഴി തുറക്കും. വിവാദങ്ങളിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയടക്കം…

Read More

സോഷ്യൽ മീഡിയയിൽ റീല്‍ ചിത്രീകരിക്കാന്‍ രാത്രി ആണ്‍ സുഹൃത്തിനൊപ്പം പോയി; 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയില്‍ റീല്‍ ചെയ്യാന്‍ പോയ 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. യുവതി ആണ്‍ സുഹൃത്തിനൊപ്പം റീലെടുക്കുന്നതിന് പോയപ്പോഴാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചൊവ്വാഴ്ച രാത്രിയാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്. നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഗ്രാമപ്രദേശത്താണ് റീല്‍ ഷൂട്ട് ചെയ്യാന്‍ ഇരുവരും പോയതെന്ന് മല്‍ഹര്‍ഗഞ്ച് പൊലീസ് വ്യക്തമാക്കി.യുവതിയുടെ ആണ്‍ സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും. ഇരുവരും ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും…

Read More

കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തി; പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവ് ചെടി നട്ടു വളർത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാളിലെ മാൽഡാ സ്വദേശിയായ കമാൽ ഹുസൈൻ (25 ) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റർ…

Read More

സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം; യുവതിയുടെ പരാതിയിൽ നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് സീരിയൽ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും പ്രൊഡക്ഷൻ കൺട്രോളർ ഷാനുവിനുമെതിരെയാണ് ബലാത്സംഗത്തിന് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് ഇരുവരും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സീരിയലിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗമെന്നും പരാതിയിൽ പറയുന്നു. 2018 ൽ നടന്ന…

Read More

ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം. ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം ഡിജിറ്റൽ സർവകലാശാലയ്ക്ക് മുൻപിൽ അപകടം.സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണം ബസ്സിൽ ഉണ്ടായിരുന്ന സഹപാഠികളുടേയും അപകടം പറ്റിയ കുട്ടികളുടെയും മൊഴികൾ രേഖപ്പെടുത്തണം.ബസ്സിന്റെ പിൻഭാഗത്ത് സുരക്ഷയ്ക്കായി വയ്ക്കാറുള്ള ഇരുമ്പ് കമ്പി ഉണ്ടായിരുന്നില്ല എന്ന പരാതി അന്വേഷിക്കണം.റോഡിലെ കുഴി നികത്താത്തതും, അറ്റകുറ്റപ്പണിയും…

Read More

ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് കണ്ടക്ടറുടെ ലൈംഗികാതിക്രമം; നാലുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: ബസിൽ പ്ലസ്ടു വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പ്രതിയായ സന്തോഷ്‌കുമാറി(43)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി വീട്ടിൽനിന്ന് ബസ്സിൽ കയറി സ്കൂളിൽ പോകവെ ആണ് കേസിനാസ്പദമായ സംഭവം. ബസ്സിൽ കയറിയത് മുതൽ കുട്ടിയെ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ…

Read More

എച്ച്1 എൻ1 ബാധിച്ച് തൃശ്ശൂർ സ്വദേശിയായ സ്ത്രീ മരിച്ചു

തൃശൂർ: എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ എറവ് സ്വദേശിനി 62 കാരിയായ മീനയാണ് മരിച്ചത്. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നിപ്പനി എന്നും അറിയപ്പെടുന്ന എച്ച്1 എൻ1 ഒരു വൈറസാണ്. 2009 ൽ 284,400 പേരാണ് ഈ പനി ബാധിച്ച് മരിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ശ്വാസതടസ്സം, നെഞ്ചുവേദന, നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ, തുടർച്ചയായ തലകറക്കം, അപസ്മാരം, കഠിനമായ പേശി വേദന എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹോയം തേടുക Share on FacebookTweetFollow us

Read More

രാജ്യത്തെ ആദ്യ വാഹനാപകട മരണം സംഭവിച്ചിട്ട് 110 വർഷം; മാവേലിക്കരയിലുണ്ടായ ദുരന്തം, ഓ‍ർമ്മപ്പെടുത്തി എംവിഡി

  തിരുവനന്തപുരം: _രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ  20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ…

Read More

ഒരുമാസമായി കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി

അറ്റകുറ്റപ്പണികൾക്കായി നവകേരള ബസ് ബെംഗളൂരുവിലേക്ക് മാറ്റി. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായതോടെയാണ് നടപടി. അറ്റകുറ്റപ്പണിക്കായി ബംഗളൂരുവിലെ ബസ് നിർമ്മിച്ച പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി കോഴിക്കോട്ടെ റീജിയണൽ വർക് ഷോപ്പിലായിരുന്നു ബസ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ…

Read More

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത് ഒന്നാം ക്ലാസുമുതൽ; കുട്ടി വിവരം തുറന്ന് പറഞ്ഞത് അധ്യാപകരോട്; അച്ഛന് മരണം വരെ കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു കുട്ടിയെ മുപ്പത്തിയേഴുകാരനായ പിതാവ് പീഡിപ്പിക്കാൻ തുടങ്ങിയത്. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ ആണ് കുട്ടിയുടെ അമ്മ മരിച്ചത്. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial