Headlines

രാജസ്ഥാനിലെ റെയിൽപാളത്തിൽ സ്ഫോടനം: പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ; സ്ഫോടനം നടത്താൻ പാകിസ്ഥാനിൽനിന്ന് പണം കിട്ടി

ചണ്ഡീഗഢ് : രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ(21) ദാവീന്ദർ സിങ്(22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) ശ്രീ ഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയത്. അറസ്റ്റിലായ മഹക്ദീപ് കൗറിന് പാകിസ്ഥാനിൽനിന്നുള്ള രണ്ടുപേരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ നിർദേശപ്രകാരമാണ് യുവതി പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ചാച്ചാ, ഷാ എന്നീ പേരുകളിലാണ് പാകിസ്ഥാനിൽനിന്നുള്ള രണ്ടുപേർ യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഓൺലൈൻ വഴി പ്രണയാഭ്യർഥന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial