Headlines

കുഴല്‍കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം;അനുമതിയില്ലാതെ പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷം പിഴ

  നിലമ്പൂര്‍: സംസ്ഥാനത്ത് കുഴല്‍ക്കിണര്‍, ട്യൂബ് വെല്‍, ഫില്‍ട്ടര്‍ പോയിന്റ്, ഹാന്‍ഡ് ബോര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉപയോഗിക്കുന്ന റിഗുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റിഗ്ഗുകളും അവ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സികളും വ്യക്തികളും ഭൂജല വകുപ്പ് ജില്ലാ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും വര്‍ഷാവര്‍ഷം പുതുക്കുകയും വേണം. സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയ ശേഷം മാത്രമേ ഡ്രില്ലിങ് പ്രവര്‍ത്തികള്‍ നടത്താന്‍ പാടുള്ളൂ. സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഡ്രില്ലിങ് നടത്തിയാല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial