Headlines

കാന്‍സര്‍ മരുന്നുകള്‍ക്ക് 50 ശതമാനം വരെ വിലവര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന രണ്ടു പ്രധാന കാന്‍സര്‍ ചികില്‍സാ മരുന്നുകളുടെ വില 50 ശതമാനം വരെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാറ്റിനം അധിഷ്ഠിത കീമോതെറാപ്പി മരുന്നുകളായ സിസ്പ്ലാറ്റിന്‍, കാര്‍ബോപ്ലാറ്റിന്‍ എന്നിവയുടെ പരമാവധി വിലയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം സിസ്പ്ലാറ്റിന്റെ വില യൂണിറ്റിന് 7.26 രൂപയില്‍ നിന്ന് 10.89 രൂപയായും കാര്‍ബോപ്ലാറ്റിന്റെ വില 60.49 രൂപയില്‍ നിന്ന് 90.74 രൂപയായും ഉയര്‍ന്നു. അണ്ഡാശയം, ശ്വാസകോശം, മൂത്രാശയം എന്നിവയുള്‍പ്പെടെയുള്ള വിവിധ തരം കാന്‍സറുകളുടെ ചികില്‍സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial