വർക്കലയിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; കേസെടുത്ത് പൊലീസ്

       വർക്കല: തിരുവനന്തപുരം വർക്കലയിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. വർക്കല പാളയംകുന്ന് വീട്ടിൽ ഇന്ദിരയമ്മയെയാണ് മകളും, ചെറുമകളും, ചെറുമകളുടെ ഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയത്. ചെറുമകൾക്ക് പഠനാവശ്യത്തിനായി ഇന്ദിരയമ്മയുടെ പക്കൽ നിന്നും മകൾ വീടിന്റെയും പുരയിടത്തിന്റെയും പ്രമാണങ്ങൾ വാങ്ങി ബാങ്കിൽ പണയം വയ്ക്കുകയും ശേഷം അമ്മയുടെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും മകൾ തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കുടുംബ വീടിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഇന്ദിരയമ്മയെ ഇക്കഴിഞ്ഞ നാലാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial