Headlines

കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 7ന്

കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിസംബർ 7ന് രാവിലെ 10.30ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിലേക്ക് പി.എസ്.സി. നിഷ്‌കർഷിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസാണ്. സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവരും നല്ല കായികക്ഷമതയുള്ളവരുമായിരിക്കണം. പ്രായപരിധി 50 വയസ്. വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial