എമറാൾഡ് വെസ്പേഴ്സ്
കവിത സമാഹാരം പ്രകാശനം ചെയ്തു

ക്രൈസ്റ്റ് നഗർ സ്കൂളിൽ  ആറാം ക്ലാസ് വിദ്യാർത്ഥിനി അസിൻ .എൻ രചിച്ച “എമറാൾഡ് വെസ്പേഴ്സ് ” എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം നടന്നു.ആറ്റിങ്ങൽ രാജ് പാലസ് മൈക്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പോക്സോ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക പ്രകാശനം നിർവഹിച്ചു ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമോൻ അഗസ്റ്റിൻ പുസ്തകം സ്വീകരിച്ചു.   ഡോക്ടർ രാധിക മേനോൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial