Headlines

എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി; എക്സൈസ് മന്ത്രിയുടെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം

തിരുവനന്തപുരം : എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി. എക്സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയത് വിവാദമായിരുന്നു. അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകി. എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബിയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. അതിവേഗം ലൈസന്‍സ് നൽകിയതിൽ ബാഹ്യ ഇടപടലെന്നാണ് വിവരം. എറണാകുളത്ത് രണ്ടു ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കിയത് ജൂണിലാണ്. ഇതിലൊന്നിന് അപേക്ഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial