ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് വന്‍ കള്ളനോട്ട് ശേഖരം

     കൊല്ലം: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടത് വന്‍ കള്ളനോട്ട് ശേഖരം. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച്‌ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ടെന്ന് അവകാശപ്പെട്ട് സ്റ്റേഷനില്‍ ഹാജരായ യുവാവിന്റെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലക്ഷങ്ങളുടെ പൂര്‍ത്തിയാകാത്ത കള്ളനോട്ടുകളും ഉപകരണങ്ങളും പൊലീസ് പിടികൂടിയത്. തന്റെ ഭര്‍ത്താവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച്‌ ഭാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial