നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരി രാധ
ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനും എതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. 50 കോടി വരുന്ന ചെക്കുകൾ തന്റെ മുറിയിൽ നിന്നും ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നും അവ ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റാൻ ശ്രമിച്ചു എന്നുമാണ് രാധ ചെന്നൈ പൊലീസിന് നൽകിയിട്ടുള്ള പരാതി. എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലുണ്ടായിരുന്ന ആർ ആർ ഗാർഡൻ എന്ന ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള ചെക്കുകളാണ് ബാങ്കിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിച്ചത് എന്നാണ് രാധ പരാതിയിൽ പറയുന്നത്….

