Headlines

പയ്യന്നൂരിൽ വീട്ടിൽ വൻ തീപിടിത്തം, ഫ്രിഡ്ജ് ഉൾപെടെയുള്ള വീട്ടുപകരണങ്ങൾ കത്തി നശിച്ചു

പയ്യന്നൂർ :പയ്യന്നൂർഅന്നൂർ റോഡിൽ വീട്ടിൽ വൻ തീപ്പിടിത്തം ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.ചിന്മയ സ്‌കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് തീപിടിത്തമുണ്ടായത് ബുധനാഴ്‌ച രാത്രി ഏഴ് മണിയോടെദായിരുന്നു സംഭവം. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെനാണ് പ്രാഥമിക വിവരം. തുടർന്ന് ടിവിയും ഫ്രിഡ് ങ്ങും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു.സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രൻ്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് ഉണ്ടായിരുന്നത്.വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട്…

Read More

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial