Headlines

ഡിജിറ്റലായി ആഭ്യന്തരമന്ത്രിയുടെ ഓഫിസ്; പരാതികളുടെ പുരോഗതി എസ്.എം.എസ് വഴി അറിയാം

  ആഭ്യന്തരമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനങ്ങളും കേരള പൊലിസിന്റെ ദൈനംദിന നടപടികളും ഏകോപിപ്പിക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽവന്നു. പൊതുജനങ്ങളിൽനിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ‘എച്ച്.എം ആക്ട്സ്’, പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അറിയിപ്പുകളും മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്ന ‘ഹോംസ്’ എന്നീ പോർട്ടലുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന ഓരോ പരാതിയും ഇനി എച്ച്.എം ആക്ട്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് പൊലിസിന്റെ പ്രധാന സോഫ്റ്റ്‌വെയറായ ‘ഐ-കോപ്സ്’  വഴി അതത് പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പരാതി തീർപ്പാകുന്നതുവരെയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial