ബേബി പൗഡർ വഴി കാൻസർ: ജോൺസൺ & ജോൺസൺ 50,000 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണം

    ടാൽക്ക് അധിഷ്ഠിത ബേബി പൗഡറും മറ്റ് ടാൽക്ക് ഉൽപ്പന്നങ്ങളും ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയ കാൻസർ ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് വന്ന പതിനായിരക്കണക്കിന് കേസുകൾ തീർപ്പാക്കാൻ ജോൺസൺ & ജോൺസൺ (J&J) ഏകദേശം 50,000 കോടി രൂപ (5.5 ബില്യൺ ഡോളർ) നഷ്ടപരിഹാരം നൽകണം. എന്നാൽ, തങ്ങളുടെ ടാൽക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും കമ്പനി ഇപ്പോഴും ആവർത്തിക്കുന്നു. അതിനാൽ, ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ജെ&ജെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്ന ബാധ്യതാ ഒത്തുതീർപ്പുകളിൽ…

Read More

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍ തിരിച്ചടി; 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ലോസ് ഏഞ്ചല്‍സ്: ബേബി പൗഡറിന്റെ ഉപയോഗം മൂലം മെസോതെലിയോമ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യണ്‍ ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ട് കോടതി. ടാല്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന് ആരോപിച്ച് നടത്തിയ വിചാരണയിലാണ് ലോസ് ഏഞ്ചല്‍സ് ജൂറിയുടെ ഉത്തരവ്. കാലിഫോര്‍ണിയ നിവാസിയായ മേ മൂറിന്‍ (88) 2021 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. മെസോതെലിയോമ എന്ന ക്യാന്‍സറാണ് ഇവരെ ബാധിച്ചത്. മെസോതെലിയോമ ഉണ്ടാകാനുള്ള പ്രധാന കാരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial